മലയാള സിനിമ ആസ്വാദകരുടെ പ്രിയ ഗായകനാണ് ഉണ്ണി മേനോൻ. നിരവധി ഗാനങ്ങൾ സമ്മാനിച്ച അദ്ദേഹം ഇപ്പോൾ നടൻ മോഹന്‍ലാലിനെ കുറിച്ച് പങ്കുവച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്...